CMDRF
യു.എസിൽ കൂടുതൽ പേർ സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്കിന് പതിനൊന്നാം സ്ഥാനം
June 27, 2024 12:20 pm

വാഷിംഗ്ടൺ: യു.എസിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന വിദേശഭാഷകളിൽ തെലുങ്കിന് പതിനൊന്നാം സ്ഥാനം. കൂടാതെ അമേരിക്കയിൽ ഹിന്ദിക്കും ഗുജറാത്തിക്കും ശേഷം

‘തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം ശ്രദ്ധേയം, രാജ്യതാത്പര്യം മുന്‍നിര്‍ത്തി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും’; രാഷ്ട്രപതി
June 27, 2024 12:16 pm

ദില്ലി: പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.

ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി പ്രവർത്തിച്ചു; എം.വി ഗോവിന്ദൻ
June 27, 2024 11:59 am

തിരുവനന്തപുരം: ബി.ജെ.പിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി പ്രവർത്തിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗുരുദർശനം തന്നെയാണോ വെള്ളാപ്പള്ളി പിന്തുടരുന്നതെന്ന്

നായ്ക്കളില്‍ ഹൃദയ ശസ്ത്രക്രിയ വിജയിപ്പിച്ച് യു.എ.ഇ സര്‍ജന്‍മാര്‍
June 27, 2024 11:55 am

ദുബൈ: മൂന്ന് നായ്ക്കളില്‍ വിജയകരമായി ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യു.എ.ഇയിലെ വെറ്ററിനറി സര്‍ജന്‍മാര്‍. ഹൃദയ വാല്‍വ് മാറ്റിവെക്കുന്ന ശസ്ത്രക്രിയയാണ് പൂര്‍ത്തിയാക്കിയത്.

മൂന്ന് വയസുള്ള പലസ്തീന്‍ പെണ്‍കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് അമേരിക്കന്‍ യുവതി
June 27, 2024 11:47 am

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ മൂന്ന് വയസുള്ള പലസ്തീന്‍- അമേരിക്കന്‍ മുസ്‌ലിം പെണ്‍കുട്ടിയെ നീന്തല്‍ കുളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ

ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം; ഇടിവ് തുടരുന്നു
June 27, 2024 11:45 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ സ്വര്‍ണവില താഴുകയാണ്. അഞ്ച് ദിവസംകൊണ്ട് ഇതുവരെ 560 രൂപയാണ്

ബംഗാളിൽ ബിജെപിക്ക് തിരിച്ചടി; 130 പഞ്ചായത്തംഗങ്ങൾ തൃണമൂൽ കോൺഗ്രസിലേക്ക്
June 27, 2024 11:31 am

കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. കൂച്ച്ബിഹാറിൽ ബിജെപിയുടെ 130 പഞ്ചായത്തംഗങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൂച്ച്ബിഹാറിൽ 128 പഞ്ചായത്തുകളിൽ 104

സെമിയില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല
June 27, 2024 11:25 am

ഗയാന: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ

നാല് വയസ്സുകാരി അബദ്ധത്തില്‍ വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍
June 27, 2024 11:25 am

മലപ്പുറം: മണ്ണാര്‍ക്കാട് സ്വദേശികളായ ദമ്പതികളുടെ മകളായ നാല് വയസുകാരി അബദ്ധത്തില്‍ വിഴുങ്ങിയത് രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീല്‍ നാണയങ്ങളാണ്.

സ്പെക്‌ട്രം ലേലം; 11,340 കോ​ടി രൂ​പ​യു​ടെ ബി​ഡ്‌​ഡു​ക​ൾ ലഭിച്ചു
June 27, 2024 11:21 am

​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 5 ജി ​മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്പെ​ക്‌​ട്രം ലേ​ല​ത്തി​ന്റെ ര​ണ്ടാം ദി​വ​സം ടെ​ലി​കോം ക​മ്പ​നി​ക​ൾ മൊ​ത്തം

Page 1007 of 1762 1 1,004 1,005 1,006 1,007 1,008 1,009 1,010 1,762
Top