CMDRF
അയോധ്യയില്‍ ക്ഷേത്രങ്ങള്‍ക്കായി മ്യൂസിയം: ടാറ്റാ സണ്‍സിന് അനുമതി നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
June 26, 2024 10:31 am

ലഖ്നൗ: അയോധ്യയില്‍ 650 കോടി രൂപ ചെലവില്‍ ക്ഷേത്രങ്ങള്‍ക്കായി മ്യൂസിയം നിര്‍മ്മിക്കാനുള്ള അനുമതി ടാറ്റാ സണ്‍സിന് നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

ആലപ്പുഴയില്‍ എച്ച്1എന്‍ 1 രോഗികളുടെ എണ്ണം കൂടുന്നു: നാലു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് പതിനൊന്ന് പേര്‍ക്ക്
June 26, 2024 10:17 am

ആലപ്പുഴ: ഭീതി പടര്‍ത്തി ആലപ്പുഴയില്‍ എച്ച്1എന്‍ 1 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കെജ്രിവാളിൻറെ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
June 26, 2024 9:46 am

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ മനോജ് മിശ്ര,

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടി: ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വമ്പന്‍ ജയം
June 26, 2024 9:18 am

ഒട്ടാവ: കാനഡയില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറാന്റോ സെന്റ് പോളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വമ്പന്‍

കളിയിക്കവിള കൊലപാതകം: പ്രതി പിടിയില്‍
June 26, 2024 8:59 am

തിരുവനന്തപുരം: കളിയിക്കവിള കൊലപാതകത്തില്‍ പ്രതി പിടിയില്‍. നേമം സ്വദേശി അമ്പിളിയാണ് പിടിയിലായത്. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ്

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അര്‍ജന്റീനയ്ക്ക് വിജയം
June 26, 2024 8:53 am

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ചിലിയെ തോല്‍പ്പിച്ചത്. സമനിലയിലേക്ക് നീങ്ങുമെന്ന്

അഫ്ഗാന്‍ താരം ഗുലാബുദീന്‍ നയീബിന് വിലക്ക്? അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമം തിരിച്ചടിയാകും
June 26, 2024 8:45 am

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിനിടെ പരിക്ക് അഭിനയിച്ച അഫ്ഗാന്‍ താരം ഗുലാബുദീന്‍ നയീബിനെ വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്
June 26, 2024 8:21 am

ഡൽഹി; ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന്. ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനെന്ന് ഉറപ്പു നൽകാൻ ബിജെപി

ഓൺലൈൻ തട്ടിപ്പ്; യുവാക്കളെ കംബോഡിയയിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ
June 26, 2024 7:54 am

കൊല്ലം: ഓൺലൈൻ തട്ടിപ്പിനുവേണ്ടി യുവാക്കളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. വെള്ളിമൺ ഇടവട്ടം രഞ്ജിനി ഭവനത്തിൽ പ്രവീൺ

Page 1014 of 1759 1 1,011 1,012 1,013 1,014 1,015 1,016 1,017 1,759
Top