പാത വികസനം: അന്ത്യോദയ എക്‌സ്പ്രസ് 10 ദിവസത്തേക്ക് റദ്ദാക്കി
July 23, 2024 12:09 pm

പാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ താംബരത്തിനും നാഗര്‍കോവിലിനുമിടയില്‍ അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‍ 10 ദിവസത്തേക്ക് റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
July 23, 2024 12:06 pm

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഫാ. ജോസഫ് മെമ്മോറിയല്‍ സ്‌കൂളിലെ

ഇസ്രായേലിന്റെ ക്രൂരത; അഭയാര്‍ഥിക്യാമ്പിലെ ഗസ്സക്കാരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതിന് പിന്നാലെ ആക്രമണം
July 23, 2024 11:58 am

ഗസ്സ: നിരവധി തവണ വിവിധ ഇടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട്, നിലവില്‍ ഖാ ഖാന്‍ യൂനിസില്‍ തമ്പടിച്ച നാലുലക്ഷത്തോളം ഗസ്സക്കാരോട് അവിടം

വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചനം
July 23, 2024 11:56 am

കുവെെറ്റ് സിറ്റി: വിവാഹം കഴിഞ്ഞ് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടിയതായി റിപ്പോർട്ട്. കുവെെറ്റിൽ വിവാഹ ചടങ്ങിന് ശേഷം പുറത്തേക്ക്

തൃശ്ശൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം
July 23, 2024 11:46 am

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടര്‍ന്നത്.

ഗുണ്ടാതലവനൊപ്പം ഒളിച്ചോടി; തിരികെ വീട്ടിൽ കയറ്റാത്തതിന് ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി
July 23, 2024 11:39 am

ഭുവനേശ്വർ: ഗുണ്ടാതലവനൊപ്പം ഒളിച്ചോടിയശേഷം തിരികെ വീട്ടിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി

ശ്രീജേഷിന്റെ പുതിയ റോള്‍ ഒളിംപിക്‌സിന് ശേഷം തീരുമാനിക്കും : ക്രെയ്ഗ് ഫുള്‍ട്ടന്‍
July 23, 2024 11:30 am

ചെന്നൈ: ഒളിംപിക്‌സിനുശേഷം വിരമിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ അടുത്ത റോള്‍ ഒളിംപിക്‌സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യന്‍

കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കു൦; ആന്ധ്രയ്ക്കും ബീഹാറിനും മുൻതൂക്കം, കേരളത്തിന് അവഗണന
July 23, 2024 11:29 am

കാർഷിക മേഖലയെയും യുവാക്കളെയും ലക്ഷ്യം വച്ചുള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ കേരളത്തിന് കടുത്ത അവഗണന.

യു.എൻ.ആർ.ഡബ്ല്യു.എയെ തീവ്രവാദ സംഘടനയായി മുദ്രകുത്താനൊരുങ്ങി ഇസ്രായേൽ
July 23, 2024 11:26 am

തെൽ അവീവ്: യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകര സംഘടനയായി മുദ്രകുത്താൻ ലക്ഷ്യമിട്ടുള്ള ബില്ലിന് പ്രാഥമിക അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്. ഫലസ്തീൻ അഭയാർഥികൾക്കായുള്ള

നിപ പ്രതിരോധം; വവ്വാലുകളില്‍ വൈറസ് പരിശോധന, മാസ്‌ക് ധരിക്കണമെന്നും: ആരോഗ്യമന്ത്രി
July 23, 2024 11:24 am

മലപ്പുറം : നിപ മരണം റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Page 1453 of 2437 1 1,450 1,451 1,452 1,453 1,454 1,455 1,456 2,437
Top