മഹാരാഷട്രയില്‍ അഞ്ച് ജില്ലകളില്‍ ഭൂചലനം
July 10, 2024 1:42 pm

മഹാരാഷ്ട്ര: മഹാരാഷാട്രയിലെ അഞ്ച് ജില്ലകളില്‍ ബുധനാഴ്ച രാവിലെ ഭൂചലനമുണ്ടായി. ഹിംഗോലി, നന്ദേഡ്, പര്‍ഭാനി, ഛത്രപതി സംഭാജിനഗര്‍, വാഷിം എന്നിവിടങ്ങളിലാണ് ഭൂചലനം

യുഎഇയില്‍ കനത്ത ചൂട്; താ​പ​നി​ല ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ
July 10, 2024 1:30 pm

അബുദാബി: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
July 10, 2024 1:24 pm

ന്യൂഡല്‍ഹി: മുന്‍ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയെ അവഹേളിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്.

ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു
July 10, 2024 1:22 pm

മസ്‌കത്ത്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു. സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വലിയ

ഹിമാലയ പര്‍വതനിരകള്‍ കീഴടക്കി 13 കാരി മലയാളി പെണ്‍കുട്ടി , തിരിച്ചിറങ്ങിയത് റെക്കോര്‍ഡുമായി
July 10, 2024 1:14 pm

ചേര്‍ത്തല: എട്ടാം ക്ലാസുകാരിയും പിതാവും ഒന്നിച്ച് ഹിമാലയ പര്‍വതനിരകള്‍ കീഴടക്കിയത് 18 മണിക്കൂര്‍ കൊണ്ട്. തിരിച്ചിറങ്ങിയപ്പോള്‍ കൊടും തണുപ്പിലും അടിവാരത്തെ

സിബിഐ ചമഞ്ഞ് കവിയെ വീട്ടുതടങ്കലിലാക്കി മണിക്കൂറുകളോളം കവിത ചൊല്ലിപ്പിച്ച് സൈബര്‍ തട്ടിപ്പുകാര്‍
July 10, 2024 1:09 pm

ലഖ്‌നോ: സിബിഐ ചമഞ്ഞ് ഉത്തര്‍പ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്‌സേനയെ വീട്ടു തടങ്കലിലാക്കി കവിതകള്‍ ചൊല്ലിച്ച് സൈബര്‍ തട്ടിപ്പുകാര്‍. തട്ടിപ്പാണെന്ന്

ക്ഷേമ പെൻഷൻ; കുടിശ്ശിക അഞ്ച് ഗഡുക്കളായി വിതരണം ചെയ്യും, തുക വർധിപ്പിക്കാനും പദ്ധതിയെന്ന് മുഖ്യമന്ത്രി
July 10, 2024 1:04 pm

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്നും തുക വർധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. നിലവിൽ 5 മാസത്തെ പെൻഷൻ

കത്വയിലെ ഭീകരാക്രമണം; കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്
July 10, 2024 12:47 pm

ഡൽഹി: കത്വയിൽ അഞ്ചു സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് കാരണം തന്ത്രപരമായ പരാജയമാണെന്ന് കോൺഗ്രസ്. ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി

ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ താപനില 50 ഡിഗ്രിയിലേക്ക്; ജാഗ്രതാ നിര്‍ദേശം
July 10, 2024 12:44 pm

മനാമ: ബഹ്റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും സമീപരാജ്യങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസാകുമെന്ന് മുന്നറിയിപ്പ്. ഈ ആഴ്ച അവസാനത്തോടെ ചൂട് 50

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി
July 10, 2024 12:35 pm

ദില്ലി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി

Page 1544 of 2412 1 1,541 1,542 1,543 1,544 1,545 1,546 1,547 2,412
Top