സമാധാനത്തിന്റെ സന്ദേശമാണ് ജനങ്ങൾക്ക് നൽകാനുള്ളത്; ആഭ്യന്തര കലാപം തുടരുന്ന മണിപ്പുരിൽ സന്ദർശനം നടത്തി രാഹുൽ ​ഗാന്ധി
July 8, 2024 11:41 pm

ഇംഫാൽ; മണിപ്പുർ ജനതയുടെ സഹോദരനായാണ് തന്റെ സന്ദർശനമെന്നും ‘സമാധാന’ത്തിന്റെ സന്ദേശമാണ് ജനങ്ങൾക്ക് നൽകാനുള്ളതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഭ്യന്തര

‘ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടേണ്ടത് സർക്കാർ’; നടി ജോമോൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിത ഭാരവാഹി
July 8, 2024 11:17 pm

കൊച്ചി; താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പിനു ശേഷം ചേർന്ന അമ്മയുടെ ആദ്യ

കനത്ത മഴയിൽ മുങ്ങി മുംബൈ വിമാനത്താവളം വെള്ളത്തിൽ; നിരവധി വിമാനങ്ങൾ റദ്ദാക്കി
July 8, 2024 10:47 pm

മുംബൈ: കനത്ത മഴയിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. മോശം കാലാവസ്ഥമൂലം നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍; വിജ്ഞാപനമിറക്കി
July 8, 2024 10:22 pm

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ്

ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം
July 8, 2024 10:01 pm

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ

ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടു; അമ്മയുടെ കയ്യിൽനിന്ന് തെറിച്ചു വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരൂണാന്ത്യം
July 8, 2024 9:29 pm

ആലപ്പുഴ; ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയുടെ കൈയിൽനിന്നു വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പൂവത്തിൽ

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; പിബി നൂഹിന് സപ്ലൈകോ സിഎംഡിയായി നിയമനം
July 8, 2024 9:15 pm

തിരുവനന്തപുരം: മദ്യനയം മാറ്റ ചർച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്‌ടറും തമ്മിൽ ഭിന്നത ഉണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെ അവധിയിൽ പോയ

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു വരിച്ചു
July 8, 2024 8:51 pm

ദില്ലി: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നു. നാല് സൈനികര്‍ ഇതിനോടകം വീരമൃത്യു വരിച്ചതായി സൈന്യം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

കലോത്സവത്തിനിടെ കയറിപ്പിടിക്കാൻ ശ്രമം; വിദ്യാർഥിനിയുടെ പരാതിയിൽ കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്
July 8, 2024 7:56 pm

കൊച്ചി; വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. ഇടത് നേതാവ് കൂടിയായ

ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് പ്രതിപക്ഷ നേതാവ്
July 8, 2024 7:30 pm

തിരുവനന്തപുരം: കേരളത്തിലെ കുടിവെള്ള വിതരണരംഗത്ത് അദ്ഭുതകരമായ മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് പ്രതിപക്ഷ നേതാവ്

Page 1554 of 2406 1 1,551 1,552 1,553 1,554 1,555 1,556 1,557 2,406
Top