CMDRF
പരുക്കേറ്റ ശിഖര്‍ ധവാന്‍ 10 ദിവസം വരെ പുറത്തിരുന്നേക്കും: പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെന്റ്
April 14, 2024 11:46 am

പരുക്കേറ്റ ശിഖര്‍ ധവാന്‍ 10 ദിവസം വരെ പുറത്തിരുന്നേക്കാമെന്ന് പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെന്റ്. തോളിനു പരുക്കേറ്റാണ് താരം പുറത്തായതെന്ന് ടീമിന്റെ

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് സംശയം
April 14, 2024 11:40 am

പാലക്കാട്: പട്ടാമ്പി കൊടുമുണ്ട റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്.

പൊന്നാനിയില്‍ വന്‍ കവര്‍ച്ച; രണ്ട് കോടി രൂപയുടെ സ്വര്‍ണം നഷ്ടമായി
April 14, 2024 11:19 am

മലപ്പുറം: പൊന്നാനിയില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണം കവര്‍ന്നു. വീട്ടില്‍ ലോക്കറില്‍

ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ
April 14, 2024 11:04 am

പാരീസ്: ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. കാദിസിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്.

പൂരത്തിന് വിളംബരമോതി തെക്കേ ഗോപുര നട തുറക്കാന്‍ ഇത്തവണയും എറണാകുളം ശിവകുമാറെത്തും
April 14, 2024 10:48 am

തൃശൂര്‍: പൂരത്തിന് വിളംബരമോതി തെക്കേ ഗോപുര നട തുറക്കാന്‍ ഇത്തവണയും എറണാകുളം ശിവകുമാറെത്തും. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ശിവകുമാര്‍ ജനാരവത്തിന് ആവേശം

ഗര്‍ഭിണിയെ കെട്ടിയിട്ട് കവര്‍ച്ച; ഒന്‍പത് പവന്‍ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ടു
April 14, 2024 10:40 am

എടപ്പാള്‍ : ഗര്‍ഭിണിയെ കെട്ടിയിട്ട് ഒന്‍പതു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കേസില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.

യു.ഡി.എഫ് നിലം തൊടില്ലന്ന് റിയാസ് . . .
April 14, 2024 10:30 am

ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം 2004-ലെ ചരിത്രം ആവർത്തിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ഉൾപ്പെടെ ഭൂരിപക്ഷ മണ്ഡലങ്ങളിലും ഇടതുപക്ഷം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്
April 14, 2024 10:20 am

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണനെ കണി കാണാന്‍ ഭക്തജനത്തിരക്ക്. ആയിരങ്ങളാണ് കണ്ണനെ ഒരു നോക്ക് കാണാന്‍ ഗുരുവായൂരിലേക്കെത്തിയത്. പുലര്‍ച്ചെ 2.42ന്

ബോൺവിറ്റ ആരോഗ്യ പാനീയമെന്ന ലേബലിൽ അവതരിപ്പിക്കരുത്; നിർദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം
April 14, 2024 10:11 am

ഡ​ൽ​ഹി: ബോ​ൺ​വി​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​ങ്ങ​​ളെ ആ​രോ​ഗ്യ പാ​നീ​യം എ​ന്ന ലേ​ബ​ലി​ൽ അ​വ​ത​രി​പ്പി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഇ-​കോ​മേ​ഴ്സ് ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം

ബിജെപി പ്രകടനപത്രിക പുറത്തിറക്കി; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും
April 14, 2024 10:07 am

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്

Page 1618 of 1795 1 1,615 1,616 1,617 1,618 1,619 1,620 1,621 1,795
Top