CMDRF
അരവിന്ദ് കെജ്രിവാളും ഭഗ്വന്ത് മന്നും തമ്മിലുള്ള കൂടിക്കാഴ്ച; തീരുമാനമെടുക്കാനുള്ള നിര്‍ണ്ണായക യോഗം ഇന്ന്
April 12, 2024 8:11 am

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിര്‍ണ്ണായക യോഗം ഇന്ന്.

സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും
April 12, 2024 8:08 am

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന 13,975 പേരുടെ

മലമ്പുഴയില്‍ പരിക്കേറ്റ ആനയുടെ നില ഗുരുതരം; എഴുന്നേല്‍ക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു
April 12, 2024 7:51 am

പാലക്കാട്: മലമ്പുഴയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ കാലിന് പരിക്കേറ്റ ആനയുടെ നില ഗുരുതരം. എഴുന്നേല്‍ക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം; തമിഴ്‌നാട്ടില്‍ വ്യാപകമായി മോദിയുടെ ചിത്രമുള്ള ‘ജീ പേ’ പോസ്റ്ററുകള്‍
April 12, 2024 7:32 am

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി മോദിയുടെ ചിത്രമുള്ള ‘ജീ പേ’ പോസ്റ്ററുകള്‍. പ്രധാനമന്ത്രിയുടെ ചിത്രം ക്യൂ ആര്‍ കോഡില്‍നുള്ളില്‍ പതിച്ചിരിക്കുന്ന നിലയില്‍

സംസ്ഥാനത്ത് വിഷുച്ചന്തകള്‍ ഇന്ന് ആരംഭിക്കും; ചട്ടലംഘനം കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമെന്ന് കോടതി
April 12, 2024 7:19 am

സംസ്ഥാനത്ത് വിഷുച്ചന്തകള്‍ ഇന്ന് ആരംഭിക്കും. ഈ മാസം 18 വരെയാണ് ചന്തകള്‍ നടക്കുക. താലൂക്ക് തലത്തില്‍ ഉള്‍പ്പെടെ ചന്തകള്‍ പ്രവര്‍ത്തിക്കും.

ഔദ്യോഗിക വസതിയില്‍ നടന്ന അഭിമുഖത്തില്‍ ട്രെന്‍ഡി അഡിഡാസ് സാംബ ധരിച്ചെത്തി; മാപ്പു പറഞ്ഞ് ഋഷി സുനക്
April 12, 2024 7:00 am

ലണ്ടന്‍: ഔദ്യോഗിക വസതിയില്‍ നടന്ന അഭിമുഖത്തില്‍ അഡിഡാസ് സാംബ സ്നീക്കര്‍ ധരിച്ചതില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങിയതിനെ തുടര്‍ന്ന് ക്ഷമാപണം നടത്തി യുകെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് വിജയവുമായി മുംബൈ ഇന്ത്യന്‍സ്
April 12, 2024 6:42 am

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് വിജയവുമായി മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്.

കൊടുംചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ 2 നാള്‍ 14 ജില്ലയിലും മഴ സാധ്യത
April 12, 2024 6:25 am

തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്നും നാളെയും

മലയാള സിനിമയുടെ സീന്‍ മാറ്റിയ മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക്; പുതിയ അപ്ഡേറ്റ് പുറത്ത്
April 12, 2024 6:15 am

മലയാള സിനിമയുടെ എല്ലാ ‘സീനും മാറ്റി’ ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിന് പുറമെ ഇതര ഭാഷകളിലും

മെമ്മറി കാര്‍ഡ് അനിധകൃതമായി പരിശോധിച്ച സംഭവം; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
April 12, 2024 5:56 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള

Page 1631 of 1794 1 1,628 1,629 1,630 1,631 1,632 1,633 1,634 1,794
Top