CMDRF
അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട് 5.3 ലക്ഷം, ഒഴിവാക്കിയത് 2 ലക്ഷം പേരെ
April 5, 2024 7:52 pm

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി.  2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി ആടുജീവിതം;സര്‍വകാല കളക്ഷൻ റെക്കോർഡിലേക്ക് ചിത്രം
April 5, 2024 7:48 pm

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയില്‍ 86 പത്രികകള്‍ തള്ളി
April 5, 2024 7:28 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനയില്‍ 86 പത്രികകള്‍ തള്ളി. സംസ്ഥാനത്ത് നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്

കുല്‍ദീപ് യാദവിന് പരിക്ക്; ഇഞ്ച്വറി കാരണം താരത്തിന് വിശ്രമം
April 5, 2024 7:03 pm

ഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പരിക്ക്. ഗ്രോയിന്‍ ഇഞ്ച്വറി കാരണം താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സി, ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല: തെളിവുമായി വരട്ടേ; തോമസ് ഐസക്ക്
April 5, 2024 6:54 pm

കോട്ടയം: ഇഡിയ്ക്ക് ഒരിഞ്ച് വഴങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തോമസ് ഐസക്ക്. എന്തുകൊണ്ട് തന്നെ വിളിപ്പിക്കണം എന്ന് കോടതി ഇ ഡിയോട്

ഭീമ കൊറേ​ഗാവ് കേസ്; ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
April 5, 2024 6:46 pm

 ഭീമാ കൊറേഗാവ്‌ കേസുമായി ബന്ധപ്പെട്ട്‌ യുഎപിഎ ചുമത്തപ്പെട്ട്‌ ജയിലിൽ കഴിയുന്ന നാഗ്‌പുർ സർവ്വകലാശാല പ്രൊഫസർ ഷോമാസെന്നിന് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി.

റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം അസിയാന്‍ കരാര്‍; മുഖ്യമന്ത്രി
April 5, 2024 6:44 pm

കോട്ടയം: അസിയാന്‍ കരാര്‍ മൂലം രാജ്യത്തെ കാര്‍ഷികമേഖല തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായെന്നും

ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം; കോട്ടയത്തെ അപരന്മാരുടെ പത്രിക തള്ളി
April 5, 2024 6:27 pm

കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കിയ അപരന്മാരായ ഫ്രാന്‍സിസ് ജോര്‍ജുമാരുടെ പത്രിക

കൂടെ നിന്ന് ഫോട്ടോ എടുക്കുന്നവരുടെ പശ്ചാത്തലം നോക്കാറില്ല; കെ കെ ശൈലജ
April 5, 2024 6:23 pm

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്‍ എന്ന യുവാവിനൊപ്പമുള്ള കെ കെ ശൈലജയുടെ ഫോട്ടോയെ ചൊല്ലി വിവാദം. കേസിലെ

ഐസിയുവില്‍ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട സംഭവം; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ്
April 5, 2024 6:06 pm

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ്. അന്വേഷണ

Page 1668 of 1781 1 1,665 1,666 1,667 1,668 1,669 1,670 1,671 1,781
Top