CMDRF
‘കരിമണല്‍ മാഫിയയുടെ ബിനാമി’; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍
April 2, 2024 3:28 pm

ആലപ്പുഴ: ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍. ക്രിമിനല്‍ കേസ് ആണ് ഫയല്‍ ചെയ്തത്. കെ

അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച 17-കാരി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്
April 2, 2024 3:21 pm

ബെംഗളൂരു: കര്‍ണാടകയില്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച 17-കാരി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സഞ്ജയ് സിങിന് ജാമ്യം; ഇഡിക്ക് വിമര്‍ശനം
April 2, 2024 3:14 pm

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇതേ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു
April 2, 2024 3:12 pm

പാലക്കാട്: ശ്രീകൃഷണപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാമിനാണ്(55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം

പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
April 2, 2024 3:11 pm

കാസര്‍ഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശി റൂബി പട്ടേലാണ് മരിച്ചത്.

സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് വൈദ്യുതി ഉപഭോഗം; ഇന്നലത്തെ മാത്രം 104.82 ദശലക്ഷം യൂണിറ്റ്
April 2, 2024 3:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡിട്ട് വൈദ്യുതി ഉപഭോഗം. 104.82 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 27 ന്

തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മ്മാണം അണ്‍സ്മാര്‍ട്ടാണ്; രാജീവ് ചന്ദ്രശേഖര്‍
April 2, 2024 3:01 pm

തിരുവനന്തപുരം: തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മ്മാണം അണ്‍സ്മാര്‍ട്ട് ആണെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍.

ചൂട് കൂടുന്നു; വൈറലായി കോട്ടണ്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങള്‍
April 2, 2024 2:51 pm

ചൂട് കൂടുന്നതിനാല്‍ പ്രകൃതിദത്ത കോട്ടണ്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ശ്രീറാം ട്രസ്റ്റാണ് ഇതിന്റെ ചിത്രങ്ങള്‍

അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട്, കുടുംബത്തെക്കുറിച്ചുള്ള ചിന്തകളാണ് അതില്‍ നിന്ന് തടഞ്ഞത്; നജീബ്
April 2, 2024 2:39 pm

മികച്ചഅഭിപ്രായങ്ങളുമായി തിയേറ്ററുകള്‍ കീഴടക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി തന്നെ ആടുജീവിതത്തെ ചൂണ്ടിക്കാട്ടാം. ഇപ്പോഴിതാ നജീബിനെ

സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി വേനല്‍മഴയെത്തുന്നു; 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
April 2, 2024 2:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി വേനല്‍മഴയെത്തുന്നു. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്

Page 1685 of 1769 1 1,682 1,683 1,684 1,685 1,686 1,687 1,688 1,769
Top