CMDRF
പുതിയ സാമ്പത്തിക വർഷം, കേരളത്തിന് നിർണായകം, പതിനായിരം കോടി കടമെടുപ്പ് ഹർജിയിൽ വിധി പറയും
April 1, 2024 7:09 am

കേരളത്തിന് ഏറെ നിർണായകമാണ് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്നേ ദിവസം. അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി

എംവിഡി റിപ്പോര്‍ട്ട് നൽകി, കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റിയത്; ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി
April 1, 2024 6:57 am

 പട്ടാഴിമുക്ക് അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ്

നവജാത ശിശുവിനെ കൊന്ന് പൊട്ടക്കിണറ്റിൽ തള്ളി; 18 വർഷം ഒളിവിൽ, അമ്മ പിടിയിൽ
April 1, 2024 6:47 am

നവജാത ശിശുവിനെ കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അമ്മ 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പൊൻകുന്നത്തിനു സമീപം ചിറക്കടവ് കടുക്കാമല

ജാഗ്രത, കേരളത്തിലെ ‘കള്ളക്കടല്‍’ പ്രതിഭാസം തുടരും; നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
April 1, 2024 6:19 am

കേരളത്തിലെ കടലാക്രമണത്തിന് കാരണമായ ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ അറിയിപ്പ്. അടുത്ത രണ്ടു

കടലാക്രമണത്തിൽ ജാഗ്രത; കേരളത്തിൽ വേനൽ മഴ സാധ്യതയെന്നും കാലാവസ്ഥ പ്രവചനം, അറിയിപ്പ് 4 ജില്ലകളിൽ
April 1, 2024 6:17 am

സംസ്ഥാനത്ത് വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഏറ്റവും ഒടുവിലായുള്ള അറിയിപ്പ് പ്രകാരം 4 ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. തിരുവനന്തപുരം,

ജെഎന്‍യു വിജയികള്‍ കേരളത്തിലേക്ക്; പങ്കെടുക്കുന്നത് പാലക്കാട്ടെ വിദ്യാര്‍ഥി യുവജന സംഗമത്തില്‍
March 31, 2024 9:57 pm

 ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തിയ ഇടത് സഖ്യത്തിലെ അംഗങ്ങള്‍ കേരളത്തിലേക്ക്. ഏപ്രില്‍ ആറിന് പാലക്കാട് നടക്കുന്ന വിദ്യാര്‍ത്ഥി യുവജന

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രിൽ ഒന്ന് മുതൽ നിരക്ക് വർധനയെന്ന് എൻപിപിഎ
March 31, 2024 9:49 pm

പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ വർധിക്കുമെന്ന് വ്യക്തമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ).

‘കോൺഗ്രസ്സ് ഹാഫ് ബി.ജെ.പി, ഈ തിരഞ്ഞെടുപ്പോടെ ലീഗും തീരും’ തുറന്നടിച്ച് മുൻ എം.പി ടി.കെ ഹംസ
March 31, 2024 9:20 pm

മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ 2004 ആവർത്തിക്കുമെന്ന് മുൻ മഞ്ചേരി എം.പി ടി.കെ ഹംസ. താൻ അന്നു വിജയിച്ച എല്ലാ സാഹചര്യവും

കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തം; നാല് മത്സ്യ ബന്ധന വളളങ്ങൾ തകർന്നു
March 31, 2024 8:50 pm

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായി. തീരത്തു വെച്ചിരുന്ന നാല് മത്സ്യ ബന്ധന വളളങ്ങൾ

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് മാർപാപ്പയുടെ ഈസ്റ്റർ സന്ദേശം
March 31, 2024 8:28 pm

ഗാസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ ലോകത്തിന് നൽകിയ ഈസ്റ്റർ സന്ദേശത്തിലായിരുന്നു

Page 1699 of 1767 1 1,696 1,697 1,698 1,699 1,700 1,701 1,702 1,767
Top