വീണ്ടും 53,000 കടന്ന് സ്വര്‍ണവില
June 20, 2024 12:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു.

യുക്രൈനില്‍ റഷ്യ നടത്തുന്ന നീക്കങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് കിം ജോങ് ഉന്‍
June 20, 2024 12:28 pm

മോസ്‌കോ: യുക്രൈനില്‍ റഷ്യ നടത്തുന്ന നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. റഷ്യന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പ്രമുഖ അഭിഭാഷകന്‍ ഉജ്വല്‍ നികം വീണ്ടും പബ്ലിക് പ്രോസിക്യൂട്ടര്‍
June 20, 2024 12:04 pm

മുംബൈ: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഉജ്വല്‍ നികം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍

പൊലീസുകാർക്ക് സപ്പോർട്ടിങ് കമ്മിറ്റി രൂപീകരിക്കും; നടപടി ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ
June 20, 2024 11:53 am

തിരുവനന്തപുരം: പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ മാനസിക സമ്മർദം കുറയ്ക്കാൻ സപ്പോർട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്. ആരോഗ്യം, ജോലി, കുടുംബം

ന്യൂജെന്‍ സ്‌കോഡ കൊഡിയാക്ക് ഇന്ത്യയിലേക്ക് എത്തുന്നു
June 20, 2024 11:45 am

2017-ലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള ആദ്യത്തെ പൂര്‍ണ്ണ വലിപ്പമുള്ള എസ്യുവിയായ സ്‌കോഡ കൊഡിയാക് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

പ്രളയദുരിതത്തില്‍ നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്ക് മതിയായ ബയോ ടോയിലറ്റുകള്‍ ഒരുക്കണമെന്ന് ഹൈക്കോടതി
June 20, 2024 11:44 am

നാല് വര്‍ഷം മുമ്പ് പ്രളയത്തില്‍ പാലം തകര്‍ന്ന് നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്ക് മതിയായ ബയോ ടോയിലറ്റുകള്‍

ഹൂതികളുടെ ആക്രമണത്തില്‍ തകര്‍ന്ന ഗ്രീക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങി
June 20, 2024 11:41 am

റിയാദ്: ഗസയിലെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് യമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ചരക്കു കപ്പല്‍ ചെങ്കടലില്‍ മുങ്ങി. ലൈബീരിയന്‍

ഇന്ത്യയില്‍ സൂര്യാഘാതമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 40,000: മരണം 100ലധികം
June 20, 2024 11:39 am

ഡല്‍ഹി: വേനല്‍ക്കാലത്ത് ഇന്ത്യയില്‍ സൂര്യാഘാതമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 40,000ത്തിലധികം. നൂറിലേറെപ്പേരാണ് രാജ്യത്ത് സൂര്യാഘാതം മൂലം മരിച്ചത്. കാലാവസ്ഥാ

കൊച്ചിയില്‍ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ
June 20, 2024 11:35 am

കൊച്ചി: മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി. ഏലൂര്‍ നഗരസഭ

കേരള ഹൈക്കോടതി ഇനി ‘ഇ പോസ്റ്റ് വഴി’ കക്ഷികള്‍ക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരത്ത്
June 20, 2024 11:30 am

എറണാകുളം: കേരള ഹൈകോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികള്‍ക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം

Page 1708 of 2408 1 1,705 1,706 1,707 1,708 1,709 1,710 1,711 2,408
Top