ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി
May 7, 2024 4:15 pm

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി. മെയ് 14 വരെയാണ് കാലാവധി നീട്ടിയത്.

ലോകത്തിലെ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാന്‍
May 7, 2024 4:10 pm

ടോക്കിയോ: പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെ ലോകത്തിലെ ആദ്യത്തെ 6ജി പ്രോട്ടോടൈപ്പ് ഉപകരണം നിർമ്മിച്ച് ജപ്പാൻ. 5ജി നെറ്റ്വര്‍ക്കിനേക്കാള്‍ പലമടങ്ങ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
May 7, 2024 4:01 pm

വാഷിങ്ടണ്‍: ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി

ധോണിയ്ക്ക് പരിക്ക്; വിശ്രമ നിര്‍ദ്ദേശം അവഗണിച്ചും കളത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്
May 7, 2024 3:46 pm

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം എം എസ് ധോണി പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. വേദന കൊണ്ടാണ്

വെസ്റ്റ് നൈല്‍ പനി; ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി മന്ത്രി വീണ ജോര്‍ജ്
May 7, 2024 3:43 pm

തിരുവനന്തപുരം: മലപ്പുറത്തും കോഴക്കോടും വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ; യെല്ലോ അലര്‍ട്ട്
May 7, 2024 3:43 pm

തിരുവനന്തപുരം: കൊടും ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലും

രാമായണത്തിലെ സീത മുസ്ലീം; സായി പല്ലവിയ്‌ക്കെതിരെ വ്യാജ പ്രചരണം
May 7, 2024 3:31 pm

‘രാമായണം’ അടിസ്ഥാനമാക്കി നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. രണ്‍ബീര്‍ കപൂര്‍ രാമനാകുന്ന ചിത്രത്തില്‍ സീതയായി

കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് തീരുമാനമില്ല; വ്യാഴാഴ്ച്ച സുപ്രീം കോടതി വാദം കേള്‍ക്കും
May 7, 2024 3:21 pm

ഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് തീരുമാനമായില്ല.

ഇനിയധികം കാത്തിരിക്കണ്ട; ‘തങ്കലാന്‍’വരുന്നു
May 7, 2024 3:03 pm

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിക്രം

ഗൂഢാലോചന കേസ്: ഇ പി ജയരാജന്റെ മൊഴിയെടുത്ത് പൊലീസ്
May 7, 2024 2:57 pm

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനും കെ സുധാകരനും ദല്ലാള്‍ നന്ദകുമാറിനും എതിരായ ഗൂഢാലോചനാ കേസില്‍ ഇപി ജയരാജന്റെ മൊഴിയെടുത്ത് പൊലീസ്. കഴക്കൂട്ടം

Page 1812 of 2187 1 1,809 1,810 1,811 1,812 1,813 1,814 1,815 2,187
Top