ബന്ധുവുമായുള്ള പ്രണയം; വിവാഹിതയായ യുവതിയെ അച്ഛന്‍ വെട്ടിക്കൊന്നു
May 1, 2024 3:02 pm

ചെന്നൈ: ബന്ധുവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിന്റെ പേരില്‍ വിവാഹിതയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു. തിരുനെല്‍വേലി ജില്ലയിലെ കോകന്താന്‍പാറയിലുള്ള മാരിയപ്പനാണ് (55)

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ റെക്കോഡ് കുതിപ്പ്
May 1, 2024 2:47 pm

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 2024ലെ ആദ്യ പാദത്തിലെ യാത്രക്കാരുടെ എണ്ണം വിമാനത്താവളത്തിലെ പാദവാര്‍ഷിക

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കണം: ഡല്‍ഹി റോസ് അവന്യു കോടതി
May 1, 2024 2:47 pm

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണെന്നും സാധാരണക്കാര്‍ക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും ഡല്‍ഹി

എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ അന്തരിച്ചു
May 1, 2024 2:13 pm

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘ന്യൂയോര്‍ക്ക് ട്രിലജി’യിലൂടെ

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എം എം വര്‍ഗീസ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല
May 1, 2024 2:09 pm

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍

കോണ്‍ഗ്രസില്‍ വീണ്ടും രാജി; മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു
May 1, 2024 2:01 pm

ഡല്‍ഹി: കോണ്‍ഗ്രസില്‍ വീണ്ടും രാജി.  മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചത്.

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ലഭിച്ച ബോംബ് ഭീഷണി വ്യാജം; ആഭ്യന്തര മന്ത്രാലയം
May 1, 2024 1:54 pm

ഡല്‍ഹി: നോയിഡ്, ഡല്‍ഹി മേഖലയിലെ 50ല്‍ അധികം സ്‌കൂളുകളില്‍ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയില്‍ വഴിയാണ്

കോവാക്‌സിന്‍ പാര്‍ശ്വഫലം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
May 1, 2024 1:35 pm

ഇന്ത്യയില്‍ അവതരിപ്പിച്ച കോവാക്‌സിന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം. മോദിയുടെ ഉറപ്പ് ഇതാണോയെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡല്‍ഹിയിലെ നൂറോളം സ്‌കൂളുകളില്‍ ഭീഷണി; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി
May 1, 2024 1:34 pm

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ബോംബ് ഭീഷണിയുണ്ടായത് നൂറോളം സ്‌കൂളുകളില്‍. ഒരേ മെയില്‍ സന്ദേശമാണ് സ്‌കൂളുകളില്‍ എത്തിയത്. സംഭവത്തില്‍ ഡല്‍ഹി പൊലീസിന്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നത് വധശ്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ
May 1, 2024 1:30 pm

ഇന്‍ഡോര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് ഭം പത്രിക പിന്‍വലിച്ചത് 17 വര്‍ഷം മുന്‍പത്തെ വധശ്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ.

Page 1852 of 2173 1 1,849 1,850 1,851 1,852 1,853 1,854 1,855 2,173
Top