മസാല ബോണ്ട്; തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും
April 30, 2024 9:20 am

മസാല ബോണ്ട് ഇടപാടില്‍ ഡോ. ടി.എം തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

ഗൂഢാലോചനയിൽ ഗോകുലം ഗോപാലനും റോളുണ്ട്: ശോഭ സുരേന്ദ്രൻ
April 30, 2024 8:59 am

ഹരിപ്പാട് : താൻ എൽഡിഎഫിൽ പോകുമെന്നത് ദല്ലാൾ നന്ദകുമാറിന്റെ സ്വപ്‌നം മാത്രമാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ ചങ്ങല എവിടെനിന്ന് തുടങ്ങിയെന്ന് കണ്ടുപിടിക്കാനുള്ള

മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരും: ഡോ. സോമസെന്‍ റോയ്
April 30, 2024 8:50 am

ഡല്‍ഹി: മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തിലടക്കം അഞ്ച് ദിവസംകൂടി

സമസ്തയുടെ ‘കിയാമതാ’കുമെന്ന ഭീഷണിയുമായി മുസ്ലിംലീഗ്
April 30, 2024 8:34 am

തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സമസ്തയുടെ ‘കിയാമതാ'(അന്ത്യനാള്‍) കുമെന്ന ഭീഷണിയുമായി മുസ്ലിംലീഗ്. ലീഗ് തോറ്റാല്‍ സമസ്തയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നതടക്കം പല കോണുകളില്‍നിന്നായി

മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് നടക്കും
April 30, 2024 8:23 am

മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് നടക്കും. ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ 6 ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുക.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പരസ്യ ടെസ്റ്റ് പൂര്‍ത്തിയാക്കി
April 30, 2024 8:13 am

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പരസ്യ ടെസ്റ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ചു. ജോയിന്റ് കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട്

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എംഎം വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
April 30, 2024 8:02 am

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്. നാളെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; വിവാദ ഫ്‌ലൈയിംഗ് കിസ്സിന് ശ്രമിച്ച് ഹര്‍ഷിത് റാണ
April 30, 2024 7:52 am

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വീണ്ടും വിവാദ ഫ്‌ലൈയിംഗ് കിസ്സിന് ശ്രമിച്ച് ഹര്‍ഷിത് റാണ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് താരം

വടകരയില്‍ സിപിഐഎമ്മിന്റെ വര്‍ഗീയ ധ്രുവീകരണ ആരോപണങ്ങള്‍ക്കെതിരെ പ്രചാരണം ആരംഭിക്കാന്‍ യുഡിഎഫ്
April 30, 2024 7:44 am

കോഴിക്കോട്: വടകരയില്‍ സിപിഐഎമ്മിന്റെ വര്‍ഗീയ ധ്രുവീകരണ ആരോപണങ്ങള്‍ക്കെതിരെ പ്രചാരണം ആരംഭിക്കാന്‍ യുഡിഎഫ്. തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ്

ഐസിയു പീഡനക്കേസ്; അതിജീവിതയുടെ സമരം ഇന്നും തുടരും
April 30, 2024 7:34 am

കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതയുടെ സമരം ഇന്നും തുടരും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന്റെ മുന്‍പില്‍ തെരുവിലാണ്

Page 1862 of 2170 1 1,859 1,860 1,861 1,862 1,863 1,864 1,865 2,170
Top