CMDRF
‘മനിതന്‍ ഉണര്‍ന്തു കൊള്ള…’; മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
April 27, 2024 6:14 pm

മലയാള സിനിമയുടെ സീന്‍ മാറ്റി മറിച്ച ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം

‘മുമ്പ് നമ്മുടെ രാജ്യത്തിന് മതത്തിൻറെ അടിസ്ഥാനമേയില്ലായിരുന്നു’; വിദ്യ ബാലൻ
April 27, 2024 6:07 pm

മുംബൈ: നമ്മുടെ രാജ്യത്തിന് മുമ്പ് മതാടിസ്ഥാനത്തിലുള്ള വ്യക്തിത്വം ഇല്ലായിരുന്നുവെന്നും ഇന്ന് അതിന് ഏറെ മാറ്റംവന്നിരിക്കുന്നുവെന്നും ബോളിവുഡ് നടി വിദ്യബാലൻ. അൺഫിൽട്ടേർഡ്

ഖത്തറിൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളി​ൽ കു​റ​വെ​ന്ന് ബ​യോ​ബാ​ങ്ക് പ​ഠ​നം
April 27, 2024 5:46 pm

ദോ​ഹ: ഖത്തറിൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​ൽ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ ബ​യോ​ബാ​ങ്ക് പ​ഠ​ന റി​പ്പോ​ർ​ട്ട്. വി​ട്ടു​മാ​റാ​ത്ത സാം​ക്ര​മി​കേ​ത​ര

മസ്‌കുലർ അട്രോഫി രോഗം ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; പ്രായം 12 വയസുവരെ ഉയർത്തി
April 27, 2024 5:25 pm

തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന്

‘ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്’; വിശദീകരണവുമായി ഗവര്‍ണര്‍
April 27, 2024 5:23 pm

തിരുവനന്തപുരം: ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട് പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ്

‘നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുക’; ഉഷ്ണതരംഗ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
April 27, 2024 5:01 pm

ആലപ്പുഴ: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തെരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച, അന്വേഷണം വേണം; വി.ഡി. സതീശൻ
April 27, 2024 4:37 pm

കൊച്ചി: തെരഞ്ഞെടുപ്പ് നടത്തിപ്പിൽ വന്ന വീഴ്ചയെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ഇത്രയും മോശമായ

10 കോടി നഷ്ടപരിഹാരം; ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍
April 27, 2024 4:31 pm

ആലപ്പുഴ: ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വാര്‍ത്താ സമ്മേളനത്തില്‍

കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാല്‍ കത്തില്ല, ഫയറിപ്പോള്‍ പുറത്താണ്; അവന്റെ പേരാണ് റോക്കി
April 27, 2024 4:28 pm

ബിഗ് ബോസിന്റെ്‌റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചര്‍ച്ചയായ ഒരു ഫിസിക്കല്‍ അസാള്‍ട്ടായിരുന്നു അസി റോക്കി സഹമത്സരാര്‍ത്ഥി സിജോ ജോണിനെ ഇടിച്ചത്.

Page 1873 of 2163 1 1,870 1,871 1,872 1,873 1,874 1,875 1,876 2,163
Top