CMDRF
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; പടം മെയ് മാസം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
April 27, 2024 11:12 am

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന സിനിമ

തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങി റെനോ ഡസ്റ്റര്‍
April 27, 2024 11:12 am

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകളുടെ മാര്‍ക്കറ്റ് ഷെയര്‍ എന്നത് വേഗത്തിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്, അത് കൂടാതെ എല്ലാ കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഈ

ദേശീയ ദിനം; നെ​ത​ർ​ല​ൻ​ഡ്‌​സി​നും ടാൻസാനിയക്കും കു​വൈ​ത്തി​ന്റെ ആ​ശം​സ
April 27, 2024 11:02 am

കു​വൈ​ത്ത്: ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന നെ​ത​ർ​ല​ൻ​ഡ്‌​സി​നും ടാൻസാനിയക്കും കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ

ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
April 27, 2024 11:00 am

ലക്നൗ: ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കിയതായി വിമര്‍ശനം. സംഭവത്തില്‍ പ്രൊഫസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഉത്തരക്കടലാസില്‍ ‘ജയ്

നിങ്ങള്‍ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ,ഈ ഞെട്ടിക്കുന്ന വിവരം അറിഞ്ഞോളൂ
April 27, 2024 10:49 am

ഇന്നത്തെ കാലത്ത് പലരും ഉപയോഗിക്കുന്ന ഒന്നാണ് മൗത്ത് വാഷ്. യാത്ര വേളകളിലെല്ലാം പല്ല് വൃത്തിയാക്കുന്നതിനായി ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണിത്.

മണിപ്പൂരിൽ വെടിവെപ്പ്: സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
April 27, 2024 10:31 am

ഇംഫാൽ: മണിപ്പൂരിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി

‘ആവേശം’ മൂന്നാഴ്ച പിന്നിടുമ്പോള്‍ 350 സ്‌ക്രീനുകളിലേക്ക്
April 27, 2024 10:21 am

ഫഹദ് ഫാസിലിന്റെ എക്കാലത്തെയും ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ‘ആവേശം’. വിഷു റിലീസായെത്തിയ ചിത്രം തിയേറ്ററുകളെ ആവേശം

പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങള്‍
April 27, 2024 10:19 am

പഴങ്ങള്‍ ആരോഗ്യത്തിന് ഗുണകരമാണ്,എന്നാല്‍ ചില പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് പ്രമേഹരോഗിയെ വളരെയധികം ബാധിക്കും. ഉയര്‍ന്ന അളവില്‍

സെന്‍ട്രല്‍ റെയില്‍വേ സുരക്ഷാ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളിയുടേത്
April 27, 2024 10:09 am

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സുരക്ഷാ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ ആണ്

Page 1876 of 2162 1 1,873 1,874 1,875 1,876 1,877 1,878 1,879 2,162
Top