CMDRF
പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് ശശി തരൂര്‍ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍
April 10, 2024 4:38 pm

തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എം പിയുമായ ശശി തരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍.

ലോകത്തെ കാണാനും ഭാവി ലോകത്തെ അനുഭവിക്കാനും ഇന്ത്യയിലേക്ക് വരണം; എറിക് ഗര്‍സെറ്റി
April 10, 2024 4:18 pm

ലോകത്തിന്റെ ഭാവി രൂപാന്തരപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ ഇടപെടലുകളുടെ പ്രധാന്യം എടുത്തുപറഞ്ഞ് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ എറിക് ഗര്‍സെറ്റി. ഭാവി ലോകത്തെ കാണാനും

ഗണേഷിന്റെ കഥകള്‍ ഞങ്ങള്‍ പറഞ്ഞാല്‍ തേച്ചാലും കുളിച്ചാലും പോകില്ല; ഷിബു ബേബി ജോണ്‍
April 10, 2024 4:13 pm

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിനെ പരിഹസിച്ച് ഷിബു ബേബി ജോണ്‍. കിടപ്പ് മുറിയില്‍ നിന്ന് ഗണേഷ് കുമാറിന്റെ ശ്രദ്ധ

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യു.എ.ഇ. ഭരണാധികാരികള്‍
April 10, 2024 4:10 pm

ജനങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യു.എ.ഇ ഭരണാധികാരികള്‍.യു.എ.ഇ. ജനതയ്ക്കും വിവിധ അറബ് മുസ്ലിം രാഷ്ട്രങ്ങള്‍ക്കും കൂടുതല്‍പുരോഗതിയും സമൃദ്ധിയും നല്‍കാനും ദൈവത്തോട്

കേരളത്തിന്റെ അതിര്‍ത്തിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി തമിഴ്നാട്
April 10, 2024 4:00 pm

കേരളത്തിന്റെ അതിര്‍ത്തിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി തമിഴ്നാട്. സമൂഹമാധ്യമമായ എക്സിലൂടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം. സ്റ്റേഡിയത്തിന്റെ രൂപരേഖയും സ്റ്റാലിന്‍ പുറത്തുവിട്ടിട്ടുണ്ട്.കായിക

എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ഉള്ളടക്കത്തില്‍ അടിമുടി മാറ്റം
April 10, 2024 3:49 pm

ഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ഉള്ളടക്കത്തില്‍ അടിമുടി മാറ്റം. പുതിയ പുസ്തകത്തില്‍ കശ്മീര്‍ പുനസംഘടന പഠന വിഷയമാകും.

പൂച്ച കിണറ്റില്‍ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
April 10, 2024 3:47 pm

നാസിക്: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം കിണറ്റിനുള്ളില്‍ കുടുങ്ങിയവരില്‍

എ കെ ആന്റണിയുടെ ഹൃദയം മുറിപ്പെടുത്തുന്ന ഒരു വാചകവും ഒരു കോണ്‍ഗ്രസുകാരനും പറയില്ല: വി ഡി സതീശന്‍
April 10, 2024 3:44 pm

കോട്ടയം: എ കെ ആന്റണിയുടെ ഹൃദയം മുറിപ്പെടുത്തുന്ന ഒരു വാചകവും ഒരു കോണ്‍ഗ്രസുകാരനും പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി

ചോക്ലേറ്റുകള്‍ക്ക് വില കൂടിയേക്കും
April 10, 2024 3:43 pm

ചോക്ലേറ്റുകള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ബീന്‍സിന്റെ വില ഗണ്യമായി വര്‍ധിച്ചതാണ് കാരണം. ഇന്ത്യയില്‍

ചിത്രങ്ങള്‍ തിരിച്ചറിയും; ജിപിടി 4 ടര്‍ബോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ
April 10, 2024 3:38 pm

ചിത്രങ്ങള്‍ തിരിച്ചറിയാനും വിശകലനം ചെയ്യാനും പുതിയ എഐ മോഡല്‍ ജിപിടി 4 ടര്‍ബോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ.

Page 1981 of 2131 1 1,978 1,979 1,980 1,981 1,982 1,983 1,984 2,131
Top