CMDRF
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്ന് കുട്ടികള്‍ക്കും ദാരുണാന്ത്യം
March 30, 2024 11:33 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് സംഭവം.

കാളികാവില്‍ രണ്ടരവയസ്സുകാരിക്ക് നേരെ പിതാവിന്റെ അതിക്രമം; തലയിലും മുഖത്തും മര്‍ദനമേറ്റ പാടുകള്‍
March 30, 2024 11:32 am

കാളികാവ്: മലപ്പുറം കാളികാവില്‍ രണ്ടരവയസ്സുകാരിക്ക് നേരെ പിതാവിന്റെ അതിക്രമം. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച്

രാത്രിയില്‍ സര്‍വീസുകള്‍ ഒഴിവാക്കുന്ന സ്വകാര്യബസുകള്‍ക്ക് വന്‍തുക പിഴചുമത്തി മോട്ടോര്‍വാഹനവകുപ്പ്
March 30, 2024 11:30 am

രാത്രിയിലെ സര്‍വീസുകള്‍ ഒഴിവാക്കുന്ന സ്വകാര്യബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് വന്‍തുക പിഴചുമത്തുന്നു. സര്‍വീസ് മുടക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവം; രണ്ട് പന്നികളെ വെടിവച്ച് കൊന്നു
March 30, 2024 11:19 am

പാലക്കാട്: വീട്ടുപരിസരത്ത് സ്ത്രീയ്ക്ക് നേരെ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണമുണ്ടായത്തിനു പിന്നാലെ കുഴല്‍മന്ദത്ത് രണ്ട് പന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പ്

ഭാര്യയുമായി പിണക്കം, ടാങ്കില്‍ ചാടി യുവാവ്; മരണവിവരം അറിയാതെ ടാങ്കിലെ വെള്ളം 3 ദിവസം കുടിച്ച് ഗ്രാമീണര്‍
March 30, 2024 11:17 am

ബീദര്‍: കര്‍ണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തില്‍ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കിടന്ന ടാങ്കിലെ വെള്ളം കുടിച്ച് ഗ്രാമവാസികള്‍. ദാമ്പത്യ

ഐപിഎല്‍; ലഖ്നൗ സൂപ്പര്‍ ജയന്റ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടം ഇന്ന്
March 30, 2024 11:09 am

ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടം. ലഖ്നൗവിന്റെ ഈ സീസണിലെ രണ്ടാമത്തെ മത്സരമാണിത്. പഞ്ചാബിന്റേത്

നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി നല്‍കി എ.ഡി.എം
March 30, 2024 11:03 am

പാലക്കാട്: ഏപ്രില്‍ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതായി ഇരു ദേശങ്ങളിലേയും ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍

അനില്‍ ആന്റണി ബാല്യകാല സുഹൃത്ത്; പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മന്‍
March 30, 2024 10:55 am

തിരുവനന്തപുരം: പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്ന് അച്ചു ഉമ്മന്‍. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്‌കതയ്ക്കെതിരായ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിച്ചേക്കും
March 30, 2024 10:50 am

ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയ്ക്കെതിരായ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിച്ചേക്കും. യു.എ.പി.എ. കേസിലെ

ആയിരക്കണക്കിന് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും; വളാഞ്ചേരിയില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി
March 30, 2024 10:46 am

മലപ്പുറം: വളാഞ്ചേരിയില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ആയിരക്കണക്കിന് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും പിടികൂടി.

Page 2047 of 2103 1 2,044 2,045 2,046 2,047 2,048 2,049 2,050 2,103
Top