CMDRF
അക്രമ രാഷ്ട്രീയത്തിലൂടെ ഒന്നും നേടാനാകില്ല, പരാജയഭീതിയാണ് ഇവര്‍ക്ക്; കൃഷ്ണകുമാര്‍
March 27, 2024 2:47 pm

കൊല്ലം: കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഏതോ നാട്ടിലുള്ള ചെഗുവേരക്ക്

എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ആടുജീവിതം, പൃഥ്വിരാജ് എല്ലാവര്‍ക്കും പ്രചോദനം; അക്ഷയ്കുമാര്‍
March 27, 2024 2:45 pm

തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തന്റെ മകന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ചെയ്തത് തെറ്റാണ്; നര്‍ത്തകി സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ ഫഹദ് ഫാസില്‍
March 27, 2024 2:24 pm

കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരായ നര്‍ത്തകി സത്യഭാമയുടെ പരാമര്‍ശം തെറ്റാണെന്ന് നടന്‍ ഫഹദ് ഫാസില്‍. അവര്‍ ചെയ്തത് തെറ്റാണെന്ന് ഫഹദ് പറഞ്ഞു.

‘മദ്യനയ അഴിമതിക്കേസില്‍ പണം ആര്‍ക്ക് കിട്ടിയെന്ന് നാളെ കോടതിയെ അറിയിക്കും’; കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ
March 27, 2024 2:23 pm

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ പണം ആര്‍ക്ക് കിട്ടിയെന്ന് നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നല്‍കുമെന്നും

ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം; കൃത്യമായ മുന്നറിയിപ്പ് നിരവധി ജീവനുകള്‍ രക്ഷിച്ചു,കപ്പലിലെ ജീവനക്കാരെ അഭിനന്ദിച്ച് ബൈഡന്‍
March 27, 2024 2:12 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

മസപ്പടി കേസില്‍ തുടര്‍നടപടികളുമായി ഇഡി; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു
March 27, 2024 2:01 pm

തിരുവനന്തപുരം: മസപ്പടി കേസില്‍ തുടര്‍നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഇസിഐആര്‍ ഇഡി രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി.

വളര്‍ത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ക്ക് മര്‍ദനം; നാല് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
March 27, 2024 1:45 pm

എറണാകുളം: വളര്‍ത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. എറണാകുളം സ്വദേശി വിനോദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാല്

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി
March 27, 2024 1:28 pm

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി. പ്രൊഫോമ റിപ്പോര്‍ട്ട്

‘വീട്ടില്‍ വോട്ട്’ സൗകര്യം അട്ടിമറിക്കപ്പെടരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വി.ഡി സതീശന്റെ കത്ത്
March 27, 2024 1:14 pm

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി

കോടതി പരിസരങ്ങളില്‍ പ്രതിഷേധിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരം; ആം ആദ്മി പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി
March 27, 2024 12:45 pm

ഡല്‍ഹി: കോടതി പരിസരത്ത് പ്രതിഷേധിച്ചാല്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ജില്ലാ

Page 2061 of 2097 1 2,058 2,059 2,060 2,061 2,062 2,063 2,064 2,097
Top