CMDRF
തമിഴ്‌നാട്ടില്‍ സൗജന്യ നിലക്കടല നല്‍കണമെന്ന് ആവശ്യം; കച്ചവടക്കാരനോട് തട്ടിക്കയറി പൊലീസുകാരന്‍
July 4, 2024 9:39 am

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ സൗജന്യമായി നിലക്കടല നല്‍കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്‌പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍

ഹാഥ്റസ് അപകടം; അന്വേഷണത്തിന് ഉത്തർപ്രദേശ് ഗവർണർ സമിതി രൂപീകരിച്ചു
July 4, 2024 9:39 am

ഹാഥ്റസ്: ഹാഥ്റസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ഉത്തർപ്രദേശ് ഗവർണർ സമിതി രൂപീകരിച്ചു. അലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ്.ബ്രിജേഷ് കുമാർ ശ്രീവാസ്തവ

പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നു,പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ല : മുഹമ്മദ് മുഹസീനെതിരെ വിമര്‍ശനം
July 4, 2024 9:37 am

പാലക്കാട്: എംഎൽഎയും സിപിഐയുടെ യുവനേതാക്കളിൽ പ്രധാനിയുമായ മുഹമ്മദ് മുഹസീനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം. പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് വിമർശനം

ലക്ഷദ്വീപില്‍ പണ്ടാരം ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം ശക്തം
July 4, 2024 9:31 am

കവരത്തി: ‘പണ്ടാരം ഭൂമി’ പിടിച്ചെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ദ്വീപില്‍ വീണ്ടും ക്രമസമാധാനം തരാറിലാവുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ്

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ശനിയാഴ്‌ച “ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ”: എത്തും
July 4, 2024 9:25 am

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജൂലൈ ആറിന് തിരുവനന്തപുരത്തെത്തും. ഇന്ത്യൻ ഇൻസ്‌റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്

സി.പി.എമ്മിൻറെ തെക്കൻ കേരള മേഖലായോഗം ഇന്ന്
July 4, 2024 9:20 am

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിച്ച് തിരുത്തൽ വരുത്താനുള്ള സി.പി.എമ്മിൻറെ തെക്കൻ കേരള മേഖലായോഗം ഇന്ന് നടക്കും. കരുനാഗപ്പള്ളിയിൽ

ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ​മാ​റ്റം: ഉ​ത്ത​ര​വ് ഉടൻ പു​റ​ത്തി​റ​ങ്ങും
July 4, 2024 9:11 am

കു​വൈ​ത്ത് സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​യ​മം ഉ​ട​ൻ ന​ട​പ്പി​ലാ​കും. നി​യ​മ​ത്തി​ന്റെ അ​ന്തി​മ

മാന്നാർ കൊലക്കേസ്; അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കൾ കേസിൽ അമൂല്യമാകുമെന്ന് ഫോറൻസിക് വിദഗ്ധ
July 4, 2024 9:01 am

കോഴിക്കോട്: മാന്നാർ കൊലക്കേസിൽ മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്ന് ഡോക്ടർ ഷേർളി വാസു. ഡിഎൻഎ സാമ്പിൾ സെപ്റ്റിക് ടാങ്കിൽ നിന്നും

ന്യൂനമര്‍ദ്ദ പാത്തി: ശക്തമായ മഴ, ഇടിമിന്നല്‍; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
July 4, 2024 7:36 am

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരം

കലയെ കൊലപ്പെടുത്തിയ സംഭവം; കൂട്ടുപ്രതികൾ പിടിയിലായെന്നറിഞ്ഞ് ഒന്നാം പ്രതിയ്ക്ക് രക്തസമ്മർദം കൂടി
July 4, 2024 7:11 am

മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയെ

Page 968 of 1781 1 965 966 967 968 969 970 971 1,781
Top