CMDRF
ആശ്വാസമായി സ്വർണ്ണവില; പവന്റെ ഇന്നത്തെ നിരക്ക് അറിയാം
June 30, 2024 9:25 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില ഉയര്‍ന്നിരുന്നു. 320 രൂപയാണ് ഇന്നലെ സ്വർണത്തിന് വർധിച്ചത്. രണ്ട് ദിവസംകൊണ്ട്

കിംഗ് മാർട്ടിനെസ്; പെറുവിനെതിരെ അർജൻ്റീനയ്ക്ക് ജയം
June 30, 2024 9:15 am

‌ഫ്ലോറിഡ: കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനലിൽ നേരത്തെ പ്രവേശിച്ച അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പെറുവിനെ തകർത്തു. എതിരില്ലാ

ടിപി വധക്കേസ്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം
June 30, 2024 8:49 am

ക​ണ്ണൂ​ർ: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്.

നേ​തൃ​മാ​റ്റ വി​ഷ​യം; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ഡി.​കെ. ശി​വ​കു​മാ​റി​ന്റെ താ​ക്കീ​ത്
June 30, 2024 8:27 am

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി പ​ദ​വി മാ​റ്റം കോ​ൺ​ഗ്ര​സി​നു​ള്ളി​ലും വൊ​ക്ക​ലി​ഗ, ലിം​ഗാ​യ​ത്ത് സ​മു​ദാ​യ നേ​താ​ക്ക​ൾ​ക്കി​ട​യി​ലും സ​ജീ​വ ച​ർ​ച്ച​യാ​യ​തോ​ടെ നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച് പൊ​തു​യി​ട​ങ്ങ​ളി​ൽ പ്ര​സ്താ​വ​ന

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലുണ്ടായ കനത്തതിരിച്ചടിക്ക് കാരണം പരിശോധിക്കാൻ സി.പി.എം.
June 30, 2024 8:06 am

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്തതിരിച്ചടിക്ക് കാരണം പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ ചോർന്നതാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ അഭിപ്രായം. ഇക്കാര്യത്തിൽ ഗൗരവമായ പരിശോധനയ്ക്ക്

ഇന്ന് അര്‍ധരാത്രിയ്ക്ക് ശേഷം രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം നിലവിൽ
June 30, 2024 7:09 am

ഡൽഹി: ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം

കോഹ്‍ലിക്ക് പിന്നാലെ ട്വന്റി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിതും
June 30, 2024 6:58 am

ബാർബഡോസ്: വിരാട് കോഹ്‍ലിക്ക് പിന്നാലെ ട്വന്റി 20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ

കാലവർഷം ഈ ആഴ്ച ദുർബലം; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്
June 30, 2024 6:41 am

തിരുവനന്തപുരം: കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ

Page 990 of 1768 1 987 988 989 990 991 992 993 1,768
Top