ഇലക്ട്രിക്കിലേക്കുള്ള മാറ്റം തത്കാലമില്ലെന്ന് വോള്‍വോ
2030-ഓടെ വോൾവോ ഇലക്ട്രിക് വാഹനം മാത്രം നിർമിക്കുന്ന കമ്പനിയാകുമെന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ സ്വീഡിഷ് വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായി പെട്രോൾ-ഡീസൽ വാഹനങ്ങളുടെ ഉത്പാദനം കുറച്ച് ആഗോളതലത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ