ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത നേടി ബസാൾട്ട് എസ്യുവി കൂപ്പെ
ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത നേടി അടുത്തിടെ പുറത്തിറക്കിയ സിട്രോണിൻ്റെ ബസാൾട്ട് എസ്യുവി കൂപ്പെ. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ എസ്യുവി കൂപ്പെയാണിത്. ഇതിൻ്റെ പ്രാരംഭ എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയാണ്.