ബിഗൗസ് RUV350 ഉത്പാദനം ആരംഭിച്ചു
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാന്റുകള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ധന വിലയിലുണ്ടായ വർധനവ് കാരണം മിക്കവരും ഇവിയിലേക്ക് ചേക്കേറുന്നുണ്ട്. ഓലയും ഏഥറും ബജാജും ടിവിഎസും ഒഖിനാവയും പോലുള്ള വമ്പൻ കമ്പനികൾ വൈദ്യുത