ഇന്ത്യന്‍ കാര്‍ വിപണിയില്‍ 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഹ്യുണ്ടേയ്
ഹ്യുണ്ടേയ് പുറത്തിറക്കിയ ആദ്യ ഉത്പന്നമായ ‘സാന്‍ട്രോ’ ജനപ്രീതിയാർജിച്ചതോടെ ഇന്ത്യയില്‍ ഹ്യുണ്ടേയ് നടത്തിയത് വലിയ മുന്നേറ്റമാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഹ്യുണ്ടേയ് ഇന്ത്യയിലെ രണ്ടാമത്തെ മികച്ച കാര്‍ വില്‍പനക്കാരായി മാറി. കാലാകാലങ്ങളില്‍ ഉപഭോക്താക്കളുടെ മനസറിഞ്ഞ് കാറുകള്‍