സാധാരണക്കാരന്‍റെ ഇവി,വിലകുറഞ്ഞ ഇലക്ട്രിക്ക് കാറുകളുമായി കമ്പനികൾ
രാജ്യത്തെ പുതിയ സ്റ്റാർട്ടപ്പുകളും നിലവിലെ വാഹന നിർമ്മാതാക്കളും ഇവികളും അവയുടെ അനുബന്ധ ഘടകങ്ങളും വികസിപ്പിച്ചുകൊണ്ട് ഇലക്ട്രിക്ക് വാഹന വിഭാഗത്തിൽ മുന്നേറുകയാണ്. പാസഞ്ചർ വാഹന ഇവി സെഗ്‌മെൻ്റിൽ, മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര തുടങ്ങിയ