ഇലക്ട്രിക് ഓട്ടോകളുടെ വർധനവ്: സബ്സിഡിക്ക് വന്‍ വെയ്റ്റിങ് ലിസ്റ്റ്
പത്തനംതിട്ട: കേരളത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം തികയുന്നില്ല. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സംസ്ഥാനത്ത് സബ്സിഡിക്കുള്ള അപേക്ഷകരും ഓരോവര്‍ഷവും കൂടിവരുകയാണ്. ഒരാള്‍ക്ക് 30,000 രൂപവീതം വര്‍ഷം 1000 പേര്‍ക്കാണ്