ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കാൻ ഫോക്‌സ്‌വാഗണ്‍
ബെര്‍ലിന്‍: ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ജീവനക്കാരുടെ വേതനത്തിലും ബോണസിലും പുതിയ പരിഷകരണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. വേതനത്തിന്റെ 10 ശതമാനവും, രണ്ട് വര്‍ഷത്തെ വേതനം മരവിപ്പിക്കലും, ബോണസിൽ പിടുത്തവും തുടങ്ങി നിരവധി മാറ്റങ്ങളാണ് ആസൂത്രണം