ഹൈബ്രിഡ് കാറുകള്‍ക്കുള്ള ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ നീക്കം; നിതിന്‍ ഗഡ്കരി
ഹൈബ്രിഡ് കാറുകള്‍ക്കുള്ള ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സൂചന നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി