1 ലക്ഷം രൂപയിൽ അധികം ഇളവുകൾ നൽകുന്ന 10 വാഹനങ്ങൾ നോക്കാം
ടാറ്റ നെക്‌സോണ്‍ 15 വകഭേദങ്ങളിലും 4 നിറങ്ങളിലുമാണ് ടാറ്റ നെക്സോൺ ഇവി ലഭ്യമാകുന്നത്. 16,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ കോംപാക്ട് എസ് യു വിയുടെ ഡിസ്‌കൗണ്ട്. MY2023 മോഡലിനാണെങ്കില്‍