CMDRF

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി
തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവള ടെര്‍മിനലിന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഒരാള്‍ ഓട്ടോയില്‍ കയറി തമ്പാനൂരിലേക്ക് പോകണം എന്ന് ഡ്രൈവറോട് ആശ്യപ്പെട്ടു. തുടര്‍ന്ന് യാത്രക്കിടെ തകരപ്പറമ്പ് ഭാഗത്തു വച്ച് രണ്ട് കാറുകളിലായി എത്തിയ എട്ട് അംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തുകയും യാത്രക്കാരനെ ബലമായി പിടിച്ച് കാറില്‍ കയറ്റി കൊണ്ട് പോകുകയുമായിരുന്നു.സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ വൈശാഖ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top