CMDRF

സിഐഎസ്എല്ലില്‍ എവിയേഷന്‍ കോഴ്‌സുകള്‍; ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം

സിഐഎസ്എല്ലില്‍ എവിയേഷന്‍ കോഴ്‌സുകള്‍; ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം
സിഐഎസ്എല്ലില്‍ എവിയേഷന്‍ കോഴ്‌സുകള്‍; ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം

കൊച്ചി സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) അംഗീകാരമുള്ള വിവിധ ഏവിയേഷന്‍ കോഴ്‌സുകളിലേക്ക് സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എസ്.എല്‍ അക്കാദമി അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്‌സുകളാണ് 2024-25 അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കുന്നത്.

  1. എവിയേഷന്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ (2 സെമസ്റ്റര്‍)
  2. എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ (2 സെമസ്റ്റര്‍)
  3. എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റര്‍)
  4. എയര്‍പോര്‍ട്ട് റാംപ് സര്‍വീസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റര്‍)

അപേക്ഷകർ ഓഗസ്റ്റ് 31നു മുമ്പ് വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 88480 00901 എന്ന നമ്പറിൽ ബന്ധപ്പെടുക.

Top