CMDRF

വിമാനങ്ങളിൽ വാക്കിടോക്കി, പേജർ നിരോധിച്ചു

ലബനനിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ ഈ നടപടി.

വിമാനങ്ങളിൽ വാക്കിടോക്കി, പേജർ നിരോധിച്ചു
വിമാനങ്ങളിൽ വാക്കിടോക്കി, പേജർ നിരോധിച്ചു

ദുബായ് : ലബനനിൽ നടന്ന സ്ഫോടന പരമ്പരയുടെ അടിസ്ഥാനത്തിൽ എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു. അതേസമയം എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ ഈ നിരോധനം ബാധകമാണ്. യാത്രക്കാരുടെ ഹാൻഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും. ലബനനിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ ഈ നടപടി.

Top