CMDRF

ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ച് ബെന്നി ബഹന്നാൻ എം.പി

ച​ങ്ങ​നാ​ശ്ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ച് ബെന്നി ബഹന്നാൻ എം.പി
ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ച് ബെന്നി ബഹന്നാൻ എം.പി

മ​നാ​മ: ഗ​ൾ​ഫി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ലേ​ഡി ഓ​ഫ് അ​റേ​ബ്യ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യം ചാ​ല​ക്കു​ടി എം.​പി ആയ ബെ​ന്നി ബ​ഹ​നാ​ൻ സ​ന്ദ​ർ​ശി​ച്ച് തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ച​ങ്ങ​നാ​ശ്ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ത്തീ​ഡ്ര​ൽ റെ​ക്ട​ർ ഫാ. ​സ​ജി തോ​മ​സ്, മ​നാ​മ സേ​ക്ര​ഡ് ഹാ​ർ​ട്ട് വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ജോ​സ​ഫ്, ഫാ. ​ലി​ജോ എ​ബ്ര​ഹാം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

Top