ഏറ്റവും മികച്ച ആഗോള എം.ബി.എ. പ്രോഗ്രാമുകളില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും

ഐഎസ്ബി ആറാം സ്ഥാനവും ഐഐഎം അഹമ്മദാബാദ് 19-ാം സ്ഥാനവും നേടി

ഏറ്റവും മികച്ച ആഗോള എം.ബി.എ. പ്രോഗ്രാമുകളില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും
ഏറ്റവും മികച്ച ആഗോള എം.ബി.എ. പ്രോഗ്രാമുകളില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും

ലിങ്ക്ഡ്ഇന്നിന്റെ ഏറ്റവും മികച്ച 20 ആഗോള എം.ബി.എ. പ്രോഗ്രാമുകളില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐഎസ്ബി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അഹമ്മദാബാദ് എന്നിവയാണ് പട്ടികയിലിടം നേടിയ എം.ബി.എ പ്രോഗ്രാമുകള്‍ നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ലിങ്ക്ഡ്ഇന്‍ ന്യൂസ് ഇന്ത്യാ പ്രകാരം ഐഎസ്ബി ആറാം സ്ഥാനവും ഐഐഎം അഹമ്മദാബാദ് 19-ാം സ്ഥാനവും നേടി.

Also Read: ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

ഏറ്റവും മികച്ച 20 ആഗോള ബിസിനസ് സ്‌കൂളുകള്‍

1) സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി
2) INSEAD
3) ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി
4) യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയ
5) മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
6) ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്

Also Read: ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ്

7) നോര്‍ത്ത്‌വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി
8) ഡാര്‍ട്ട്മൗത്ത് കോളേജ്
9) കൊളംബിയ യൂണിവേഴ്‌സിറ്റി
10) യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ
11) യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍
12) യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ
13) ഡൂക്ക് യൂണിവേഴ്‌സിറ്റി

Also Read:ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നു

14) WHU
15) യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ്
16) യേല്‍ യൂണിവേഴ്‌സിറ്റി
17) കോര്‍ണല്‍ യൂണിവേഴ്‌സിറ്റി
18) യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്കലീ
19) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്
20) യൂണിവേഴ്‌സിറ്റി ഓഫ് നുവാ

Top