CMDRF

ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഹാജി വി എ യൂസഫ് അന്തരിച്ചു

ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഹാജി വി എ യൂസഫ് അന്തരിച്ചു
ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഹാജി വി എ യൂസഫ് അന്തരിച്ചു

കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വലിയവീട്ടില്‍ വി എ യൂസഫ് ഹാജി(74) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കലൂര്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: പിഎം നഫീസ. മക്കള്‍: വി വൈ സഫീന, വി വൈ ഷബാനി മരുമക്കള്‍: ഡോ. വി എ അഫ്സല്‍, വി എ അജ്മല്‍.

Top