ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി വിധി നിര്‍ണായക വിവാദത്തില്‍ കുമരകം വില്ലേജ് ക്ലബ് ജില്ലാ കളക്ടര്‍ക് പരാതി നല്കി. ടെക്നിക്കല്‍ കമ്മിറ്റിയുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജൂറി ഓഫ് അപ്പീലും NTBR മായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കളക്ടര്‍.