CMDRF

ആംബിയന്‍സ് ഷോപ്പിംഗ് മാളില്‍ ബോംബ് ഭീഷണി

ആംബിയന്‍സ് ഷോപ്പിംഗ് മാളില്‍ ബോംബ് ഭീഷണി
ആംബിയന്‍സ് ഷോപ്പിംഗ് മാളില്‍ ബോംബ് ഭീഷണി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രമുഖ ഷാപ്പിംഗ് മാളിന് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ആംബിയന്‍സ് ഷോപ്പിംഗ് മാളിന് നേരെ ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ പൊലീസും ബോംബ് സ്‌ക്വാഡും മാളില്‍ നിന്നും മുഴുവന്‍ പേരെയും ഒഴിപ്പിച്ച് തിരച്ചില്‍ നടത്തി.

ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. കെട്ടിടത്തിലെ മുഴുവന്‍ പേരെയും കൊല്ലും എന്ന മുന്നറിയിപ്പോടെയായിരുന്നു സന്ദേശം.

Top