നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി: വിമാനങ്ങളിലെ ബോംബ് ഭീഷണി തുടർക്കഥയാകുന്നു. ഡൽഹിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഭീഷണിയെ തുടർന്ന് വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിൽ കർശന പരിശോധനയാണ് ബോംബ് സ്ക്വാഡ് നടത്തിയത്.

Top