CMDRF

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ ഒഴിപ്പിച്ചു

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ ഒഴിപ്പിച്ചു
ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ ഒഴിപ്പിച്ചു

ഡല്‍ഹി: ഇമെയില്‍ സന്ദേശം വഴി ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഉടന്‍ തന്നെ ലോക്കല്‍ പൊലീസില്‍ വിവരം അറിയിക്കുകയും സ്‌കൂള്‍ പരിസരം ഒഴിപ്പിക്കുകയുമായിരുന്നു. ബോംബ് സ്‌ക്വാഡും അഗ്നിരക്ഷാ സേനയും ഉള്‍പ്പടെ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ചാണക്യപുരിയിലുള്ള സന്‍സ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.

Top