CMDRF

ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് മരണം

ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് മരണം
ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് മരണം

മുംബൈ: മുംബൈ പൂനെ വേഗപാതയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇടിച്ച ശേഷം ബസ് അടുത്തുള്ള കിടങ്ങിലേക്കാണ് വീണത്. ഇതോടെ രക്ഷാപ്രവര്‍ത്തനം അടക്കം ദുഷ്‌കരമായി. ശേഷം ക്രെയിന്‍ അടക്കം കൊണ്ടുവന്നാണ് ബസ് എടുത്തുമാറ്റിയത്. തീര്‍ത്ഥാടകരെ കൊണ്ടുപോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Top