‘കിട്ടാക്കടം’; ബാങ്കുകൾ എഴുതിത്തള്ളിയത് 14,56,805 കോടി രൂപ
തൃശൂർ: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം ഇപ്പോഴും ഉയർന്ന തോതിൽ. 2023 സാമ്പത്തിക വർഷത്തെ കിട്ടാക്കടം 4,28,199 കോടിയാണ്. വൻ തുക ബാധ്യത വരുത്തിയ കോർപറേറ്റ് ഭീമന്മാരുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളലും തകൃതിയായി നടക്കുന്നു. വിവിധ