കനത്ത മഴ; റബർ ഉൽപാദന മേഖല സ്തംഭിച്ചു
സംസ്ഥാനത്തെ കനത്ത മഴ റബർ ഉല്പാദന മേഖലയെ പ്രതികൂലമായി ബാധിച്ചു. റബർ വെട്ട് പൂർണമായി സ്‌തംഭിച്ചത് കർക്കടകത്തിന് മുന്നേ പുതിയ ഷീറ്റ് വിൽപനയക്ക് എത്താനുള്ള സാധ്യതകൾക്ക് മങ്ങലേൽപിക്കും. പ്രതികൂല കാലാവസ്ഥയിൽ നാല് മാസമായി റബർ