CMDRF

സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണം 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞുവരികയായിരുന്നു. ജൂൺ 20ന് 53,120 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്റെ

ഓൺലൈൻ വ്യാപാരം; റിട്ടേണുകളിൽ സംസ്ഥാന വിവരങ്ങളും നൽകണം
June 24, 2024 10:23 am

ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ൽ ജി.​എ​സ്.​ടി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ്യാ​പാ​രി സ​മ​ർ​പ്പി​ക്കു​ന്ന റി​ട്ടേ​ണു​ക​ളി​ൽ (ജി.​എ​സ്.​ടി.​ആ​ർ-8) ഇ​നി എ​ത്​ സം​സ്ഥാ​ന​ത്തേ​ക്കാ​ണെ​ന്ന​തും രേ​ഖ​​​പ്പെ​ടു​ത്ത​ണം. ജി.​എ​സ്.​ടി കൗ​ൺ​സി​ൽ

ജി.എസ്.ടി; വ്യാജ ഇൻവോയിസ് തടയാൻ ബയോമെട്രിക് പരിശോധന
June 23, 2024 11:28 am

ഡൽഹി: വ്യാജ ഇൻവോയിസുകൾ തടയാൻ പുതിയ രജിസ്ട്രേഷന് ആധാർ അധിഷ്‌ടിത ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ ഇന്നലെ ചേർന്ന 53-ാമത് ജി.എസ്.ടി

ആഗോളതലത്തിൽ വിദേ​ശനി​ക്ഷേ​പ​ത്തി​ൽ ​ യു.​എ.​ഇ​ ര​ണ്ടാ​മ​ത്​​
June 22, 2024 10:40 am

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം വി​ദേ​ശ​നി​ക്ഷേ​പം ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴു​കി​യെ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ യു.​എ.​ഇ​ക്ക്​ ര​ണ്ടാം സ്ഥാ​നം. വി​ദേ​ശ​നി​ക്ഷേ​പം ലോ​ക​ത്ത്

കയറ്റുമതി കാര്യമായി വർധിക്കുന്നില്ല; റബർ കയറ്റുമതി ഇ​ൻസെ​ൻറി​വ് നിർത്തുന്നു
June 21, 2024 1:49 pm

റ​ബ​ർ ക​യ​റ്റു​മ​തി ഇ​​ൻസെ​​ൻറി​വ് റ​ബ​ർ ബോ​ർ​ഡ്​ നി​ർ​ത്തു​ന്നു. ആ​ഭ്യ​ന്ത​ര റ​ബ​ർ വി​ല​യേ​ക്കാ​ൾ അ​ന്താ​രാ​ഷ്ട്ര വി​ല ഉ​യ​ർ​ന്നു​നി​ന്ന​പ്പോ​ൾ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ

ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കും
June 20, 2024 5:31 pm

ഡൽഹി: രാജ്യത്ത് ഉപഭോഗവർധന ലക്ഷ്യമിട്ട് ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന

വീണ്ടും 53,000 കടന്ന് സ്വര്‍ണവില
June 20, 2024 12:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു.

കുതിച്ചുയര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വില; നട്ടംതിരിഞ്ഞ് പൊതുജനം
June 20, 2024 9:52 am

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കള്‍ക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവര്‍ഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.

Page 26 of 38 1 23 24 25 26 27 28 29 38
Top