കൊക്കോ വിലയില്‍ വന്‍ ഇടിവ്
റെക്കോഡ് വിലയില്‍ നീങ്ങിയ കൊക്കോ വിലയില്‍ വന്‍ ഇടിവ്. മാസാരംഭത്തില്‍ ഹൈറേഞ്ച് ചരക്ക് കിലോ 1070 രൂപ വരെ ഉയര്‍ന്നിരുന്നു. പുതിയ കായകള്‍ വിളവെടുത്ത് സംസ്കരണം പൂര്‍ത്തിയാക്കിയതിനു ശേഷം വിലനിലവാര ഗ്രാഫ് താഴുകയായിരുന്നു. ഉല്പന്ന