CMDRF

സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6795 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 54,360 രൂപയില്‍ തന്നെ നില്‍ക്കുന്നു. 18 കാരറ്റിന്റെ സ്വര്‍ണ്ണത്തിന് ഗ്രാമിന് വില 5690 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണം; നിർദേശവുമായി നികുതി വകുപ്പ്
April 17, 2024 10:54 am

2022-23 സാമ്പത്തിക വർഷത്തെ ഇടപാട് വിവരങ്ങൾ ജൂൺ 30നകം അറിയിക്കണമെന്ന് ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സഹകരണ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ,

ബൈജൂസിന്റെ ഇന്ത്യയിലെ സിഇഒ അര്‍ജുന്‍ മോഹന്‍ ചുമതലയൊഴിഞ്ഞു
April 16, 2024 12:26 pm

ഡല്‍ഹി: എഡ്യൂ ടെക് സ്ഥാപനമായ ബൈജൂസിന്റെ ഇന്ത്യയിലെ സിഇഒ അര്‍ജുന്‍ മോഹന്‍ ചുമതലയൊഴിഞ്ഞു. പദവി ഏറ്റെടുത്ത് ആറ് മാസത്തിനിപ്പുറമാണ് സ്ഥാനമൊഴിഞ്ഞത്.

സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധനവ്; പവന് 440 രൂപ കൂടി
April 15, 2024 10:47 am

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. പവന് 440 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 53,640

ബോൺവിറ്റ ആരോഗ്യ പാനീയമെന്ന ലേബലിൽ അവതരിപ്പിക്കരുത്; നിർദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം
April 14, 2024 10:11 am

ഡ​ൽ​ഹി: ബോ​ൺ​വി​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​ങ്ങ​​ളെ ആ​രോ​ഗ്യ പാ​നീ​യം എ​ന്ന ലേ​ബ​ലി​ൽ അ​വ​ത​രി​പ്പി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഇ-​കോ​മേ​ഴ്സ് ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം

സ്വര്‍ണത്തിന് ‘പൊന്നും’വില; ചരിത്രത്തിലാദ്യമായി 53,000 പിന്നിട്ടു
April 12, 2024 10:25 am

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം

ഷിര്‍പൂര്‍ മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല; കടുത്ത നടപടിയുമായി ആര്‍ബിഐ
April 12, 2024 9:20 am

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെ ഷിര്‍പൂര്‍ മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന്

Page 44 of 48 1 41 42 43 44 45 46 47 48
Top