സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; പവന് 80 രൂപ വര്‍ധിച്ചു
സ്വര്‍ണ്ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലില്‍ ഇതുവരെ പവന് 2080 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത്