സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് വിലയിൽ തന്നെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7360 രൂപയാണ്. ഒരു ഗ്രാം 18

വാഹന ഇന്‍ഷുറന്‍സ് വിതരണക്കാര്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐആര്‍ഡിഎഐ
October 27, 2024 7:41 am

വാഹന ഇന്‍ഷുറന്‍സ് വിതരണക്കാര്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐആര്‍ഡിഎഐ. നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി

എ​സ്.​ബി.​ഐ​യി ലയനം: പൂ​ട്ടി​യ​ത് 230 ശാ​ഖ​ക​ൾ
October 26, 2024 10:56 am

പാ​ല​ക്കാ​ട്: എ​സ്.​ബി.​ഐ​യി​ലേ​ക്ക് ബാ​ങ്കു​ക​ൾ ല​യി​ച്ച​​ശേ​ഷം കേ​ര​ള​ത്തി​ൽ പൂ​ട്ടി​പ്പോ​യ​ത് 230 ശാ​ഖ​ക​ൾ. അ​ന്നു​ണ്ടാ​യ​തി​ൽ​നി​ന്ന് 60,000 ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞു. 25 ശ​ത​മാ​നം പേ​ർ​ക്ക്

പിന്നോട്ടില്ല ; പവന് 520 രൂപ കൂടി
October 26, 2024 10:30 am

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന്

ഭക്ഷ്യ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാന്‍ സീല്‍ ബാഡ്ജുമായി സ്വിഗ്ഗി
October 26, 2024 8:07 am

ഡല്‍ഹി: ഭക്ഷ്യ ശുചിത്വവും ഗുണനിലവാരവും ഉയര്‍ത്താന്‍ ‘സീല്‍ ബാഡ്ജ്’ അവതരിപ്പിച്ച് സ്വിഗ്ഗി. ഇന്ത്യയിലെ 650 ല്‍ അധികം നഗരങ്ങളിലെ ഹോട്ടലുകള്‍

അദാനിക്ക് തിരിച്ചടി: 736 ദശലക്ഷം ഡോളറിന്റെ ഊര്‍ജ്ജ പദ്ധതി കരാര്‍ റദ്ദാക്കി കെനിയയിലെ ഹൈക്കോടതി
October 25, 2024 10:26 pm

കെനിയ: അദാനിക്ക് കനത്ത തിരിച്ചടി. 736 ദശലക്ഷം ഡോളറിന്റെ ഊര്‍ജ്ജ പദ്ധതി റദ്ദാക്കി കെനിയയിലെ ഹൈക്കോടതി. കെനിയ ഇലക്ട്രിക്കല്‍ ട്രാന്‍സ്മിഷന്‍

വളര്‍ത്തുനായ, വീട്ടുജോലിക്കാര്‍, രത്തന്‍ ടാറ്റ ആരെയും മറന്നില്ല; വില്‍പത്ര വിവരങ്ങള്‍ ഇങ്ങനെ
October 25, 2024 7:14 pm

തന്റെ വളര്‍ത്തുനായക്ക് ജീവിതാവസാനം വരെ സ്‌നേഹപരിചരണം ഉറപ്പാക്കിയാണ് രത്തന്‍ ടാറ്റ വിടവാങ്ങിയിരിക്കുന്നത്. ഏാതാനും വര്‍ഷം മുമ്പ് ടിറ്റോ എന്നു പേരിലുള്ള

ഇന്ത്യൻ ഓഹരി വിപണി താഴോട്ട്; നിഫ്റ്റി നഷ്ടത്തിൽ
October 25, 2024 4:56 pm

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വെള്ളിയാഴ്ചയും വൻ തകർച്ചയിലാണ്. ബോംബെ സൂചിക സെൻസെക്സ് 600ലേറെ പോയിന്റിടിഞ്ഞപ്പോൾ, നിഫ്റ്റി 24100 പോയിന്റിന്

സ്റ്റാര്‍ബക്സിന്റെ വില്‍പനയില്‍ വീണ്ടും ഇടിവ്
October 25, 2024 3:02 pm

വാഷിങ്ടണ്‍: ആഗോളതലത്തിലെ വില്‍പനയില്‍ ഇടിവ് നേരിട്ട് സ്റ്റാര്‍ബക്‌സ്. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് കമ്പനിയുടെ ലാഭത്തില്‍ ഇടിവ് ഉണ്ടാകുന്നത്.

വീണ്ടും ഉയർന്ന് സ്വർണവില
October 25, 2024 10:31 am

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണവില. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ

Page 8 of 56 1 5 6 7 8 9 10 11 56
Top