CMDRF

പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടം

പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടം
പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടം

കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടം. രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ ദാരുണാന്ത്യം. ആലുവ കിടങ്ങേത്ത് വീട്ടില്‍ കെ എസ് മുഹമ്മദ് സജാദും സുഹൃത്തുമാണ് മണപ്പെട്ടത്.

Top