CMDRF

നടന്‍ അലന്‍സിയറിനെതിരെ കേസ്

എറണാകുളം ചെങ്ങമനാട് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്

നടന്‍ അലന്‍സിയറിനെതിരെ കേസ്
നടന്‍ അലന്‍സിയറിനെതിരെ കേസ്

കൊച്ചി: ബംഗളൂരുവിലെ സിനിമ സൈറ്റില്‍ വെച്ച് ലൈഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ കേസെടുത്തു. എറണാകുളം ചെങ്ങമനാട് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 2017 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മോശമായി പെരുമാറിയെന്ന് കാണിച്ച് യുവ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

Top